ണ്‍പതുകളില്‍ സിനിമയില്‍ തുടക്കം കുറിച്ച് രണ്ടായിരം വരെ നിറഞ്ഞു നിന്നിരുന്ന അഭിനേത്രികളുടെ ലിസ്റ്റെടുക്കുമ്പോള്‍ ആ കൂട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്തൊരു പേരുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ച ഗീതയാണ് ആ താരം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും താരം അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മ വേഷത്തിലൂടെ ഗീത സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.
#Mammootty #Mammookka